Map Graph

ജഹാംഗീറിന്റെ ശവകുടീരം

മുഗൾ ഭരണാധികാരിയായിരുന്ന ജഹാംഗീറിനായി പതിനേഴാം നൂറ്റാണ്ടിൽ പണികഴിപ്പിക്കപ്പെട്ട ഒരു ശവകുടീരമാണ് ജഹാംഗീറിന്റെ ശവകുടീരം. 1637 ൽ നിർമ്മിക്കപ്പെട്ട ഈ ശവകുടീരം പാകിസ്താനിൽ പഞ്ചാബ് പ്രവിശ്യയിൽ രവി നദിയുടെ തീരത്തുള്ള ഷഹ്‍ദാര ബാഗിലാണ് സ്ഥിതി ചെയ്യുന്നത്. ആധുനിക ചുവർചിത്രങ്ങളും മാർബിളുകളും കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്ന ശവകുടീരത്തിൻറെ അകത്തളത്തിൻറെ രൂപകല്പനയാണ് ഈ എടുപ്പിനെ ഏറെ പ്രശസ്തമാക്കുന്നത്. ഇതിന്റെ പുറംഭാഗം അമൂല്യമായ മിനുസപ്പെടുത്തിയ കല്ലുകൾ ഉപയോഗിച്ചുള്ള ചിത്രകലയാൽ അത്യധികമായും മോടി കൂട്ടിയിരിക്കുന്നു.

Read article
പ്രമാണം:Tomb_of_Emperor_Jahangir.jpgപ്രമാണം:Interior_of_the_Tomb_of_Emperor_Jahangir.jpgപ്രമാണം:Tomb_of_Jahangir,_Lahore.jpgപ്രമാണം:Jehangir_tomb.jpgപ്രമാണം:Entrance_to_Jahangir's_Tomb_Compound_Lahore.JPGപ്രമാണം:Minaret_and_arcades_-_Tomb_of_Jahangir.jpgപ്രമാണം:Jehangir's_tomb,_detail.JPGപ്രമാണം:Grave_of_Jahangir.jpgപ്രമാണം:Main_Entrance_of_Akbari_Sarai.jpgപ്രമാണം:Arcades_-_Jahangir’s_Tomb.jpgപ്രമാണം:Jehangir_Tomb5.jpgപ്രമാണം:Jehangir's_Tomb1.jpgപ്രമാണം:Jehangir_Tomb4.jpgപ്രമാണം:White_marble_cupolas_cap_minarets_at_the_Tomb_of_Jahangir.jpgപ്രമാണം:Sunset_view_of_Jahangir's_Tomb_Compound.jpgപ്രമാണം:Façade_of_Jahangir's_Tomb_taken_by_Henry_Hardy_Cole_in_1880.jpgപ്രമാണം:(Pakistan)-Emperor_Jahangir_Tomb_17_th_Century,Shahdara,Near_Lahore-By_@ibneazhar_Sep_2014_(153).jpgപ്രമാണം:Jahangir_Mausoleum9.jpgപ്രമാണം:Jahangir_Mausoleum10.jpgപ്രമാണം:Jahangir_Mausoleum12.jpg